Back to Articles
മാതൃഭൂമിയും - ഫെയർ ഫ്യൂച്ചർ "യെസ് ക്വിസ് മീ" ജില്ലാതല മത്സരം പയ്യന്നൂരിൽ വിജയകരമായി സമാപിച്ചു
January 15, 2025 Source: Fair Future

Details
മാതൃഭൂമിയും ഫെയർ ഫ്യൂചർ ഓവർസീസ് എജ്യൂക്കേഷൻ കൺസൾട്ടൻസിയും ചേർന്ന് സംഘടിപ്പിച്ച "യെസ് ക്വിസ് മി" ജില്ലാതല മത്സരം പയ്യന്നൂരിൽ വിജയകരമായി സമാപിച്ചു.
കണ്ണൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ ഈ ക്വിസ് മത്സരത്തിൽ ഉൽസാഹത്തോടെ പങ്കെടുത്തു. വിദേശ ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ, സ്കോളർഷിപ്പുകൾ, ക്യാരിയർ ഗൈഡൻസ് എന്നിവ സംബന്ധിച്ച് ഫെയർ ഫ്യൂച്ചർ വിദഗ്ധർ ക്ലാസ്സുകൾ നൽകി.
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. ഇത്തരം പരിപാടികളിലൂടെ ഫെയർ ഫ്യൂച്ചർ കേരളത്തിലെ വിദ്യാർഥികളെ ഗ്ലോബൽ ഒപ്പോർച്ചൂണിറ്റികളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.